എഴുമറ്റൂർ സാമൂഹികാരോഗ്യകേന്ദ്ര നിർമാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : എഴുമറ്റൂർ സാമൂഹികാരോഗ്യകേന്ദ്ര നിർമാണം പുരോഗമിക്കുന്നു. പൂ പണി കഴിഞ്ഞാലുടൻ വൃദ്ധസദനത്തിൽ കഴിയുന്ന ആശുപത്രി ഇവിടേക്ക് മാറ്റും. കെട്ടിടത്തിനായി 2022 ഫെബ്രുവരി 16-ന് എട്ട് കോടി രൂപ അനുവദിച്ചിരുന്നു. 6.80 കോടി രൂപ നബാർഡ്-റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്മെന്റ് ഫണ്ട് (ആർഐഡിഎഫ്) വായ്പയായും ബാക്കി 1.20 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായും ലഭിക്കും. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ സിവിൽ ജോലികൾക്ക് 4.86 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശൗചാലയങ്ങൾക്കും ജലവിതരണത്തിനും 14.24 ലക്ഷം, സെപ്റ്റിക് ടാങ്കിന് നാല് ലക്ഷം, മഴവെള്ള സംഭരണി അടക്കമുള്ളവയ്ക്ക് 32.27 ലക്ഷം, ചുറ്റുമതിലിന് 11.09 ലക്ഷം, വൈദ്യുതീകരണത്തിന് 36.30 ലക്ഷം, ലിഫ്റ്റിന് 32.62 ലക്ഷം, അഗ്നിശമനോപാധികൾക്ക് 29.09 ലക്ഷം എന്ന ക്രമത്തിലാണ് മറ്റിനങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...