ദു​ര​ന്ത​ബാ​ധി​ത​ർക്കായി സ​ർ​ക്കാ​ർ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ചെ​ല​വാ​യി നി​ശ്ചയി​ച്ചി​രി​ക്കു​ന്ന​ത്​ ക​ഴു​ത്ത​റു​പ്പ​ൻ നി​ര​ക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ചെ​ല​വാ​യി നി​ശ്ചയി​ച്ചി​രി​ക്കു​ന്ന​ത്​ ക​ഴു​ത്ത​റു​പ്പ​ൻ നി​ര​ക്ക്. തു​ക ഉ​യ​ർ​ന്ന​തി​നാ​ൽ നി​ര​ക്ക്​ ച​ർ​ച്ച​ചെ​യ്ത്​ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ സ്​​പോ​ൺ​സ​ർ​മാ​ർ സാ​വ​കാ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ്.ആ​ഗ​സ്റ്റ് 29ന്​ ​ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 1000 ച​തു​ര​ശ്ര​യ​ടി വീ​ട് 16 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കാ​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. ഒ​രെ​ണ്ണ​ത്തി​ന് 8-10 ല​ക്ഷം രൂ​പ ക​ണ​ക്കാ​ക്കി​യാ​ണ് വീ​ടു​ക​ളു​ടെ എ​ണ്ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​റി​യി​ച്ച സ്പോ​ൺ​സ​ർ​മാ​ർ, 16 ല​ക്ഷം ആ​യാ​ലും എ​ണ്ണം കു​റ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ നി​ർ​മാ​ണ​ച്ചെ​ല​വ് 30 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ​ത്. കേ​ര​ള​ത്തി​ൽ മു​ന്തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ നി​ര​ക്കു​​പോ​ലും ച​തു​ര​ശ്ര​യ​ടി​ക്ക്​ 2000 രൂ​പ​വ​രെ മാ​ത്ര​മേ വ​രൂ. അ​പ്പോ​ഴാ​ണ്​ 1000 ച​തു​ര​ശ്ര​യ​ടി വീ​ടി​ന്​ 30 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ നിശ്ചയി​ച്ചി​രി​ക്കു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...