എങ്ങുമെത്താതെ കൂടല്‍ മാര്‍ക്കറ്റിലെ ആധുനിക മത്സ്യമാർക്കറ്റ് നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കൂടൽ മാർക്കറ്റിൽ കഴിഞ്ഞവർഷമാണ് സംസ്ഥാന സർക്കാരിന്റെ 1.78 കോടി രൂപ വിനിയോഗിച്ച് ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണം തുടങ്ങിയത്. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടനം ചെയ്തത്. 4138.724 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഏഴ് ഫിഷ് മാർക്കറ്റ് സ്റ്റാളുകൾ, രണ്ട് ഇറച്ചിസ്റ്റാളുകൾ, മറ്റ് ആറ് മുറികൾ, ഫ്രീസർ സൗകര്യം എന്നിവ തയ്യാറാക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടിട്ടുള്ളത്. ഓരോസ്റ്റാളിലും സ്റ്റീലിൽ പണിയുന്ന ഡിസ്‌പ്ലേ കാബിനറ്റുകൾ, സിങ്കുകൾ, കൂടൽ ചന്തയിൽ പുതിയ ഡ്രെയ്‌നേജ് സംവിധാനം എന്നിവയും ഇതിന്റെ ഭാഗമായി നിർമിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ,പദ്ധതി ഇപ്പോൾ മാർക്കറ്റിൽ എടുത്തിട്ടുള്ള കുറെ കുഴികളിൽ മാത്രം നിൽക്കുകയാണ്. മൂന്ന് മാസമായി ഇവിടെ നിർമാണമൊന്നും നടക്കുന്നില്ല. മാർക്കറ്റിലുള്ള വ്യാപാരികൾക്കും മറ്റുള്ളവർക്കും ഇതൊരു ബുദ്ധിമുട്ടായി മാറി. മാർക്കറ്റിലെ പൊതു ശൗചാലയത്തിന്റെ ഒരുഭാഗം അടച്ചാണ് എടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ മാലിന്യവും കൂട്ടിയിട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...