ഇഴഞ്ഞു നീങ്ങി റാന്നി മിനി സിവിൽ സ്റ്റേഷന്‍ നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇഴഞ്ഞു നീങ്ങി റാന്നി മിനി സിവിൽ സ്റ്റേഷന്‍ നിര്‍മ്മാണം. നീണ്ട നിർമാണത്തിന്റെ രണ്ടാംഘട്ടവും പൂർ‌ത്തിയായെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ ശേഷിക്കുന്ന പണികൾ നടത്താനാകുന്നില്ല. 2 ബ്ലോക്കുകളായിട്ടാണ് സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. രണ്ടാം ബ്ലോക്കിന്റെയും ഒന്നാം ബ്ലോക്കിന്റെ താഴത്തെ നിലയുടെയും നിർമാണം 2017ൽ പൂർത്തിയാക്കി ഉദ്ഘാടനവും നടത്തിയിരുന്നു. ഒന്നാം ബ്ലോക്കിൽ 6 നിലകളാണ് പണിയേണ്ടത്. അടുത്തിടെ ഒന്നും രണ്ടും നിലകൾ പണിത് സർക്കാർ ഓഫിസുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഇനി 3 നിലകൾ കൂടി പണിയണം. അതിന് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. അതും കൂടി നിർമിച്ചാൽ മാത്രമേ വാടക കെട്ടിടങ്ങളിൽ നിന്ന് സർക്കാർ‌ ഓഫിസുകൾ പൂർണമായി സിവിൽ സ്റ്റേഷനിലേക്കു മാറ്റാനാകൂ. ചുറ്റുമതിൽ നിർമിച്ചു ഗേറ്റും സ്ഥാപിക്കണം. അതിന് 56 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഇതുവരെ ഫണ്ട് കിട്ടിയിട്ടില്ല. ഇത്തവണത്തെ ബജറ്റിലും അതിനുള്ള തുക നീക്കിവെച്ചിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...