ഇഴഞ്ഞു നീങ്ങി സംസ്ഥാന പാത നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി തൂണുകള്‍ നീക്കുന്ന ജോലികള്‍ വൈകുന്നതു മൂലം ഇഴഞ്ഞു നീങ്ങി സംസ്ഥന പാതയുടെ നിർമ്മാണം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടിക്കും മന്ദിരംപടിക്കും ഇടയിലാണ് ഈ കാഴ്ച. മന്ദിരം-മണിമല 33കെവി ലൈനുകളുടെ തൂണുകളാണ് റോഡിന്‍റെ മധ്യത്തില്‍ നില്‍ക്കുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണം നടന്നു വരുന്ന കാര്യം അറിയാത്ത മട്ടിലാണ് കെ.എസ്.ഇ ബി അധികൃതര്‍.

ഇതിനൊപ്പം നിന്നിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ അധികൃതര്‍ നീക്കിയിട്ടുമുണ്ട്.  റോഡിന്‍റെ ഒരു വശം പാറമണ്ണിട്ട് നിരപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റോഡിന്‍റെ നടുവിലായി പണിയ്ക്ക് തടസ്സമായി വൈദ്യുതി തൂണുകൾ നിൽക്കുന്നത്. മാസങ്ങളായി റോഡുപണി നടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സമയത്താണ് കെ.എസ്.ഇ.ബിയുടെ മെല്ലപ്പോക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...