ചെട്ടിമുക്ക്-പൊന്തൻപുഴ റോഡ് ,രണ്ടാം റീച്ച് നിർമ്മാണം ആരംഭിച്ചു ; ഗതാഗതക്കുരുക്കില്ലാതെ കോട്ടയത്തേക്ക് പോകാം ​

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെട്ടിമുക്ക്-പൊന്തൻപുഴ റോഡിന്റെ രണ്ടാം റീച്ച് പുനരുദ്ധാരണ നിർമ്മാണം ആരംഭിച്ചു. വലിയകാവ് മുതൽ പൊന്തൻപുഴ വരെയുള്ള ഭാഗങ്ങളിൽ അത്യാധുനിക രീതിയിലുള്ള ബി.എം. ആൻഡ് ബി.സി. ടാറിംഗ് പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.റോഡ് വികസനം പൂർത്തിയാകുന്നതോടെ റാന്നി ടൗണിൽ പ്രവേശിക്കാതെ തന്നെ ദീർഘദൂര യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ കോട്ടയം ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയും. റാന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടാതെ സമയം ലാഭിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നത് ശബരിമല തീർത്ഥാടകർക്കും മറ്റ് യാത്രാവാഹനങ്ങൾക്കും വലിയ ആശ്വാസമാകും.വലിയകാവ് മേഖലയിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നതാണ് റോഡിന്‍റെ പൂര്‍ത്തീകരണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...