സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇളമണ്ണൂര്‍ കെ.പി.പി.എം സ്കൂളില്‍ രാജ്യസഭാ എം.പി അഡ്വ കെ സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് കെട്ടിടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ബഹു എം.പി അഡ്വ കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ ബി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി രാജഗോപാലന്‍ നായര്‍ സ്വാഗതം ആശംസിച്ചു.

സ്കൂള്‍ സെക്രട്ടറി കെ എസ് സുധാകരന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സതീഷ് കുമാര്‍, കാഞ്ചന എന്നിവരും മുന്‍ മാനേജര്‍ പി ജി മോഹനചന്ദ്രന്‍പിള്ള, പി ജി കൃഷ്ണകുമാര്‍, സിന്ധു അനില്‍, ഡി ബിനോയി, സുഭാഷ് കുമാര്‍, അഡ്വ ഡി ഭാനുദേവന്‍, ആര്‍ സീമ, ജി സനന്ദന്‍ ഉണ്ണിത്താന്‍, ഗവ എല്‍പി എസ് എച്ച് എം ശ്രീകുമാരി, വി ആര്‍ കൃഷ്ണാംബിക, സ്കൂള്‍ എച്ച് എം അജിത കുമാരി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...