മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി റോഡിൽ നിര്‍മ്മാണ പ്രവർത്തനം അവസാന ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി റോഡിൽ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിൽ. ശബരിമല സീസൺ ആരംഭിക്കുന്നതിന്‌ മുമ്പ് തന്നെ നിർമാണം പൂർത്തിയാക്കും. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. മണ്ഡലകാലം വരെ കാക്കാതെ നേരത്തെ പണികൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ്‌ മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി റോഡിൽ നിർമാണം നടക്കുന്നത്‌. 32.1 കിലോമീറ്റർ വരുന്ന റോഡിന്‍റെ നവീകരണ പ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്‌. പ്രധാന ശബരിമല റോഡെന്ന നിലയിൽ ഉയർന്ന നിലവാരത്തിലാണ്‌ നിർമാണം.

മണ്ണാറക്കുളഞ്ഞി മുതൽ കുമ്പളാംപൊയ്‌കവരെയും പെരുനാട്‌ മുതൽ ളാഹ വരെയും ബിഎം ടാറിങ് പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത്‌ കൂടി ബിഎം ചെയ്‌ത ശേഷം ഒന്നിച്ച്‌ ബിസി ടാറിങ് നടത്തും. മഴ തടസമാകുന്നുണ്ടെങ്കിലും ഒക്‌ടോബർ അവസാനത്തോടെ നിർമാണം പൂർണമായി പൂർത്തിയാക്കാനാണ്‌ ശ്രമം. റോഡ്‌ ടാറിങ് ഒഴികെയുള്ള ബാക്കി പ്രവൃത്തികൾ നേരത്തെ കഴിഞ്ഞിരുന്നു. സംരക്ഷണ ഭിത്തി, ഉയരം കൂട്ടൽ, ഓട, കലുങ്ക്‌ എന്നിവയുടെ നിർമാണവും പൂർത്തിയായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...