നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ സമ്മേളനം സെപ്റ്റംബർ 21 ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

പന്തളം: നിർമ്മാണ തൊഴിലാളി യുണിയൻ (സി ഐ ടി യു) പന്തളം ഏരിയ സമ്മേളനം സെപ്റ്റംബർ 21 ഞായറാഴ്ച അറത്തിൽ മുക്ക് ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് ഏരിയ സമ്മേളനം സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്യും. യുണിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി കെ മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി സി രാജേന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. മുതിർന്ന നിർമ്മാണ തൊഴിലാളികളെ സമ്മേളനത്തിൽ സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ ആദരിക്കും. എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിർമ്മാണ തൊഴിലാളികളുടെ മക്കളെ അനുമോദിക്കും.

സമ്മേളനത്തിന്റെ  വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. രൂപികരണ യോഗം സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ പന്തളം ഏരിയ പ്രസിഡണ്ട് പി എൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി വി പി രാജേശ്വരൻ നായർ, സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ സി അഭീഷ്, എസ് കൃഷ്ണകുമാർ, സി രാജേന്ദ്രൻ, പ്രമോദ് കണ്ണങ്കര, എം രാജൻ, പി കെ ശാന്തപ്പൻ, കെ എച്ച് ഷിജു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി വി പി രാജേശ്വരൻ നായർ, കെ എൻ പ്രസന്നകുമാർ (രക്ഷാധികാരിമാർ), ആർ ജ്യോതികുമാർ (ചെയർമാൻ), എസ് കൃഷ്ണകുമാർ, എം രാജൻ (വെെസ് ചെയർമാന്മാർ), കെ മോഹൻദാസ് (കൺവീനർ), എൻ സി അഭീഷ് (ജോയിൻ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...