പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ; കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകളില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു. ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതി.

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ജംഗ്ഷന്‍ മുതല്‍ വാഴത്തോപ്പില്‍ ഭാഗം വരെ), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 (മന്നത്ത് കിളത്തയ്യത്ത് ഭാഗം), വാര്‍ഡ് 33 (പുതുമന, വാലിയില്‍ വടക്കേചെറുകോണം എന്നീ പ്രദേശങ്ങള്‍), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ചുവട്ടുപാറ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൂലിപ്പാറ അറഞ്ഞിക്കല്‍ പ്രദേശം) ദീര്‍ഘിപ്പിക്കുന്നു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06,07 (പൂര്‍ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പിടന്നപ്ലാവ് കുരുന്നംവേലി ഭാഗം), വാര്‍ഡ് 09 (രാജീവ് ഗാന്ധി കോളനി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 16 മുതല്‍ ജൂണ്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...