പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി ഭാഗം), കോയിപ്രം‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, പുറമറ്റം‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ദീര്‍ഘിപ്പിക്കുന്നു), ചിറ്റാര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 13, കലഞ്ഞൂര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പോത്തുപാറ ഭാഗം) , ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, വാര്‍ഡ് 07 (ചക്കാലകുന്ന് ഭാഗം) വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂൺ രണ്ട് മുതല്‍ ഒൻപതു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം, ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍), വാര്‍ഡ് 08(പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ), വാര്‍ഡ് 07,

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ്സ് സ്കൂള്‍ പടി ഭാഗം വരെ), വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 എന്നീ പ്രദേശങ്ങളെ ജൂണ്‍ രണ്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...