പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരണം‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (വിലങ്ങുപാറ പ്രദേശം മുതല്‍ കവുങ്ങിനാംകുഴി ഭാഗം വരെ), റാന്നി പെരുനാട്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (ഭൂതക്കല്ല് ഭാഗം), വടശ്ശേരിക്കര‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും), കൊടുമണ്‍‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (അങ്ങാടിക്കല്‍ ഹൈസ്ക്കൂള്‍, മുലയറ, ചരിവുമുരുപ്പേല്‍ ഭാഗം), സീതത്തോട്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04, 07, 13, വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 02 (മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ആങ്ങമൂഴി ജംഗ്ഷന്‍ വരെ),

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കണ്ണങ്കര ഭാഗം), വാര്‍ഡ് 12 (വേടമല ഭാഗം), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (തൂമ്പുങ്കല്‍ ഭാഗം), വാര്‍ഡ് 14 (ഇലവിനാല്‍കുളത്തുപ്പടി, സോമന്‍പടി ഭാഗങ്ങള്‍) തിരുവല്ല നഗരസഭ വാര്‍ഡ് 38 (കോട്ടാലിപാലം മുതല്‍ സിറ്റിസണ്‍ പാലം വരെയും, ചീപ്പ് റോഡ് ഉള്‍പ്പെടുന്ന ഭാഗവും), വാര്‍ഡ് 12 (മഞ്ഞാടി ഭാരത് ഗ്യാസ് ഗോഡൗണ്‍ റോഡ് മുതല്‍ ഞക്കുവള്ളി റോഡ് വരെയുള്ള ഭാഗം), വാര്‍ഡ് 39, 19, 15 എന്നീ പ്രദേശങ്ങളില്‍ ജൂൺ മൂന്നു മുതല്‍ 10 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 10 (ഇടത്തെരുവ് ഭാഗം , കടയ്ക്കാട്), വാര്‍ഡ് 25 (തോപ്പിന്റെ തെക്കേതിൽ ഭാഗം മുതൽ പറ നിറച്ചതിൽ ഭാഗം വരെ), വാര്‍ഡ് 29(കുമ്പുക്കാട്ട് ഭാഗം മുതൽ മംഗലത്തു ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07(കുലശ്ശേരിക്കോയി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 37(ഹോട്ടൽ മായ്ക്ക് സമീപം മൈക്രോവേവ് സ്റ്റേഷൻ മുതൽ തിരുവല്ല ടിബി വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വിളയിൽ കോളനി ഭാഗം മുതൽ മരുതിക്കാല പാറക്കൂട്ടം ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ജൂണ്‍ മൂന്നു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...