പത്തനംതിട്ട : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ (വില്ലോത്ത് ജംഗ്ഷന്‍ മങ്ങാട്ടില്‍ ഭാഗം മുതല്‍ ചൂഴിക്കുന്ന് വരെ ) ഒക്ടോബര്‍ 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( ശാസ്താംനട അമ്പലത്തിന്റെ സമീപം മാലിപ്പറമ്പ് മുതല്‍ മലയില്‍ കളീക്കല്‍, വട്ടവങ്ങാട് പ്രദേശങ്ങള്‍ വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (ഇരവിപേരൂര്‍) എന്നീ പ്രദേശങ്ങളെ ഒക്ടോബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment




























