പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (പുത്തുമല ലക്ഷം വീട് കോളനി ഭാഗം ) പ്രദേശങ്ങളെ നവംബര്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
RECENT NEWS
Advertisment