പത്തനംതിട്ടയില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (പന്നിവിഴ, അടൂര്‍) 3
2 പന്തളം (കുരമ്പാല, കടയ്ക്കാട്, പന്തളം) 5
3 പത്തനംതിട്ട (വലഞ്ചുഴി, നന്നുവക്കാട്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട)9
4 തിരുവല്ല (ചുമത്ര, കുറ്റപ്പുഴ, മഞ്ഞാടി, പാലിയേയ്ക്കര, തിരുവല്ല ചാത്തങ്കേരി)22
5 ആറന്മുള 1
6 അരുവാപുലം (ഐരവണ്‍, അരുവാപുലം) 3
7 അയിരൂര്‍ (വെളളിയറ, കൈതകോടി, തടിയൂര്‍) 6
8 ചെന്നീര്‍ക്കര (പ്രക്കാനം, ചെന്നീര്‍ക്കര) 3
9 ചിറ്റാര്‍ 1
10 ഏറത്ത് (ചൂരക്കോട്) 3
11 ഏനാദിമംഗലം (മാരൂര്‍, ഇളമണ്ണൂര്‍) 2
12 ഇരവിപേരൂര്‍ (നെല്ലിമല, വളളംകുളം) 4
13 ഏഴംകുളം (തേപ്പുപാറ, ഏഴംകുളം, തൊടുവക്കാട്, ഏനാത്ത്) 10
14 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
15 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, മണ്ണടി, കടമ്പനാട്) 16
16 കടപ്ര 1
17 കലഞ്ഞൂര്‍ (കൂടല്‍, കലഞ്ഞൂര്‍)2
18 കല്ലൂപ്പാറ 1
19 കവിയൂര്‍ (മുണ്ടിയപ്പളളി) 2
20 കോയിപ്രം (പുല്ലാട്) 2
21 കോന്നി (മങ്ങാരം, വകയാര്‍, കോന്നി) 3
22 കോട്ടാങ്ങല്‍ 1
23 കോഴഞ്ചേരി (കോഴഞ്ചേരി) 4
24 കുളനട (ഉളളന്നൂര്‍) 3
25 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 3
26 മലയാലപ്പുഴ (വെട്ടൂര്‍, താഴം) 3
27 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി വെസ്റ്റ്) 11
28 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 3
29 മെഴുവേലി 1
30 നാറാണംമൂഴി (കുടമുരുട്ടി, ഇടമണ്‍) 7
31 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 5
32 പളളിക്കല്‍ (പഴകുളം, മേലൂട്) 3
33 പ്രമാടം 1
34 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 3
35 റാന്നി 1
36 റാന്നി-പഴവങ്ങാടി (കരികുളം) 2
37 റാന്നി-അങ്ങാടി (പുല്ലുപ്രം) 2
38 റാന്നി-പെരുനാട് (മാടമണ്‍, നിലയ്ക്കല്‍) 3
39 തണ്ണിത്തോട് 1
40 തോട്ടപ്പുഴശ്ശേരി 1
41 തുമ്പമണ്‍ 1
42 വടശ്ശേരിക്കര (ഇടക്കുളം, മണിയാര്‍, വടശ്ശേരിക്കര) 4
43 വളളിക്കോട് (കൈപ്പട്ടൂര്‍, വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്) 4
44 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 17664 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14063 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 102 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 174 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15694 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1859 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1695 പേര്‍ ജില്ലയിലും 164 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 57
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 132
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി 43
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി 77
5 കോഴഞ്ചേരി മുത്തൂറ്റ് സി.എസ്.എല്‍.ടി.സി 99
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി 56
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി 50
8 ഇരവിപേരൂര്‍ യാഹിര്‍ സി.എഫ്.എല്‍.ടി.സി 0
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി 32
10 നെടുമ്പ്രം സി.എഫ്.എല്‍.ടി.സി 31
11 മല്ലപ്പളളി സി.എഫ്.എല്‍.ടി.സി 37
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 870
13 സ്വകാര്യ ആശുപത്രികളില്‍ 118
ആകെ 1565

ജില്ലയില്‍ 2666 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2173 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4104 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8943 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍ പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ എന്ന ക്രമത്തില്‍
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്) 108800, 0, 108800
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ചലം) 83378, 17, 83395
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 97, 60, 2157
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485
5 ട്രൂനാറ്റ് പരിശോധന 3611, 0, 3611
6 സി.ബി.നാറ്റ് പരിശോധന 218, 0, 218
ആകെ ശേഖരിച്ച സാമ്പിളുകള്‍ 198589 77, 198666

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 928 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1005 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 937 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.28 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 25 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1178 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....