മാറിടം കവല – ഓലക്കുളം റോഡിൻ്റെ നിർമ്മാണ കരാറുകാരനെ ഒഴിവാക്കി കരാർ റീ ടെൻഡർ ചെയ്യണം ; പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : മാറിടം കവല – ഓലക്കുളം റോഡിൻ്റെ നിർമ്മാണ കരാറുകാരനെ ഒഴിവാക്കി കരാർ റീ ടെൻഡർ ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ജില്ലാ കളക്ടറും പി എം ജി എസ് വൈ അധികൃതരോടും ആവശ്യപ്പെട്ടു. വെച്ചൂച്ചിറ പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന മാറിടം കവല – ഓലക്കുളം റോഡ് പി എം ജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിന് 4.31 കോടി രൂപയാണ് അനുവദിച്ചത്. നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി 2023 ൽ കരാറുകാരൻ റോഡിൻ്റെ മെറ്റൽ ഇളക്കി. ജലവിഭവ വകുപ്പ് പൈപ്പുകളും മാറ്റി സ്ഥാപിച്ചു. വൈദ്യുത പോസ്റ്റും മാറ്റി. എന്നാൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ കരാറുകാരൻ തയ്യാറായില്ല. ഇതോടെ റോഡിൻ്റെ അവസ്ഥ അതീവ ശോചനീയാവസ്ഥയിലായി. മെറ്റൽ ഇളകി കിടക്കുന്ന റോഡിലൂടെ പോയി ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. കാൽനട യാത്ര പോലും അസാധ്യമായ അവസ്ഥയാണ്. നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ ചെയ്യാൻ എം എൽ എ ആവശ്യപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...