വൈക്കം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനം വീതംവയ്ക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനം വീതംവയ്ക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. പാർട്ടി നേതൃത്വം അന്ത്യശാസനം നൽകിയിട്ടും നിലവിലെ ചെയർപേഴ്സൺ രാധിക ശ്യാം സ്ഥാനമൊഴിയാത്തതാണ് പോരിന് കാരണം. ഇതോടെ ചെയർപേഴ്സണെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്നാണ് രാധിക ശ്യാമിൻ്റെ വാദം. കോൺഗ്രസ് ഭരിക്കുന്ന വൈക്കം നഗരസഭയിൽ അധ്യക്ഷ സ്ഥാനം മൂന്നുപേർക്ക് വീതിച്ചുനൽകി പാർട്ടി കരാർ ഉണ്ടാക്കിയിരുന്നു. ആദ്യം ഒന്നര വർഷക്കാലം രേണുക രാജേഷ് അധ്യക്ഷയായി. തുടർന്നാണ് നിലവിലെ ചെയർപേഴ്സൺ രാധിക ശ്യാം ചുമതലയേറ്റത്. കഴിഞ്ഞ ജൂലൈ 30ന് ഇവരുടെ കാലാവധി അവസാനിച്ചതായാണ് പാർട്ടിയിലെ എതിർ വിഭാഗം പറയുന്നത്. പുതുതായി ചുമതലയേൽക്കേണ്ട പ്രീതാ രാജേഷ് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവയ്‍ക്കുകയും ചെയ്തു. ഇതാണ് കോൺഗ്രസിൽ പോരിന് വഴിമരുന്നായത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....

വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം

0
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു...

റാന്നി കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും വെള്ളത്തിനടിയിൽ

0
റാന്നി: മലയോര മേഖലയിൽ മഴ ശക്തമായതോടെ കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും...

പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങൾ

0
പാലക്കാട്: പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി...