കോഴഞ്ചേരി മുണ്ടോട്ടിക്കൽ പടിയിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോഴഞ്ചേരി ഈസ്റ്റ്‌ 72-നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടോട്ടിക്കൽ പടിയിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. എസ്.എന്‍.ഡി.പി റോഡിലും കോഴഞ്ചേരി ഈസ്റ്റ്‌ കനാൽ ജംഗ്ഷനിലും എതിർ വശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നത് കാണാൻ പറ്റാത്ത അവസ്ഥയാരുന്നു. നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു ഇവിടങ്ങളില്‍ കോൺവെക്സ് മിറർ സ്ഥാപിക്കണം എന്നത്. കോൺഗ്രസ്‌ കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ചക്കുങ്കൽ, മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ, ബൂത്ത്‌ പ്രസിഡന്റ്‌ ലാലു പി, യൂണിറ്റ് പ്രസിഡന്റ്‌ വിജു കിടങ്ങാലിൽ, സെക്രട്ടറിമാരായ, ഷൈജു ഇടത്തിന്റ കിഴക്കേൽ, സിബിൻ ചക്കുംകൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹരീന്ദ്രൻ നായർ, പ്രതീഷ് തേരോടത്തിൽ, റെജി മലയിൽ, ജിതേഷ് നക്രംകുളത്തിൽ, സുനു ചക്കുംകൽ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...