പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കണം : കോണ്‍ഗ്രസ് നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടാവശ്യത്തിനുള്ള പാചക വാതകവില സിലിണ്ടറിന് അന്‍പത് രൂപ വീതം വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ നേതൃയോഗം ആവശ്യപ്പെട്ടു.
പാചക വാതക വില അന്‍പത് രൂപയായും പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടുരൂപ വീതം വര്‍ദ്ധിപ്പിക്കുകയും ചെയ്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ  വില ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍പ്പോലും ഇന്ധന വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ദീനാമ്മ റോയി, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സഖറിയ വര്‍ഗ്ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു കളീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ദീനാമ്മ റോയി, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സഖറിയ വര്‍ഗ്ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിനു കളീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...