പെട്രോള്‍ – ഡീസല്‍ – പാ​ച​ക​വാ​ത​കം ; വില ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​കത്തിനും വി​ല കൂ​ടി. വാ​ണി​ജ്യ സി​ലി​ണ്ട​റി​നാ​ണ് വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. 38 രൂപ​യാ​ണ് സി​ലി​ണ്ട​റി​ന് കൂട്ടിയത്. പാ​ച​ക​വാ​ത​ക​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല​യും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സും വ​ര്‍​ധി​ച്ചി​രു​ന്നു.

കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 102.07 രൂ​പ​യും ഡീ​സ​ലി​ന് 95.08 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.13 രൂ​പ​യും ഡീ​സ​ലി​ന് 97.12 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.34 രൂ​പ​യും 95.35 രൂ​പ​യു​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...