Sunday, April 28, 2024 9:42 am

പാചക വാതക സിലിണ്ടറിന്റെ വില 188 രൂപ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ  വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തില്‍ 188 രൂപ കുറഞ്ഞ് 2035 രൂപയായി. ഡല്‍ഹിയില്‍ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. കൊല്‍ക്കത്തയില്‍ 182 രൂപയും കുറഞ്ഞു. തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും. നേരത്തെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ  വില 135 രൂപ കുറച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍...

0
ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ...

ഇറാഖിൽ ടിക്ടോക്ക് താരം വെടിയേറ്റ് മരിച്ചു

0
ബാഗ്ദാദ്: ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ...

അത്തിക്കയം – റാന്നി റോഡിൽ വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണു

0
റാന്നി : അത്തിക്കയം - റാന്നി റോഡിൽ വില്ലേജ് ഓഫീസിനു സമീപത്തായി...

മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; യുവാവിനെ കൈയ്യോടെ പിടികൂടി ...

0
മംഗളൂരു: മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം യുവാവിനെ കസ്റ്റംസ്...