എണ്ണക്കമ്പിനികളുടെ കൊള്ള തുടരുന്നു ; പാചകവാതകവില വീണ്ടും കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പിനികള്‍. ഗാര്‍ഹിക സിലിണ്ടറിന്​ 50 രൂപയാണ്​ ഉയര്‍ത്തിയത്​. ഇതോടെ ഒരു സിലിണ്ടറിന്​ വില 701 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന്​ 37 രൂപയാണ്​ വര്‍ധിപ്പിച്ചത്​. ഇതോടെ സിലിണ്ടറിന്​ 1330 രൂപയായി. ഈ മാസം രണ്ടാം തവണയാണ്​ പാചക വാതക വില ഉയര്‍ത്തുന്നത്​. ഒരാഴ്​ചമുമ്പും പാചക വാതക വില എണ്ണക്കമ്പിനികള്‍ കൂട്ടിയിരുന്നു. അന്ന്  വര്‍ധിപ്പിച്ചത്​ 50 രൂപയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...