നാടിന്റെ ദാഹമകറ്റാന്‍ സഹകരണ തണ്ണീര്‍പന്തല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കൊടുംചൂടില്‍ ബുദ്ധിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി ജില്ലയിലുടനീളം സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തണ്ണീര്‍പന്തലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തണ്ണിമത്തന്‍ ജ്യൂസ്, സംഭാരം, നാരങ്ങാവെള്ളം കുപ്പിവെള്ളം എന്നിവ സ്‌പോണ്‍സര്‍ഷിപ്പിലും അല്ലാതെയും സൗജന്യമായി വിതരണം ചെയ്യുന്നതിന് വിപുലമായ സംവിധാനമാണ് സഹകരണസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പത്തനംതിട്ട ടൗണില്‍ മാത്രം പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ ബാങ്ക്, എക്‌സ് സര്‍വീസ്‌മെന്‍ സഹകരണസംഘം, പത്തനംതിട്ട സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെയും മിനിസിവില്‍ സ്റ്റേഷനില്‍ സഹകരണവകുപ്പ് ജീവനക്കാരുടെ സഹകരണസംഘത്തിന്റെയും തണ്ണീര്‍പന്തലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 110 തണ്ണീര്‍പന്തലുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും കൂടുതല്‍ എണ്ണം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഹകരണവകുപ്പ് അധികൃതര്‍ അറിയിച്ചു. വേനല്‍ കടുത്ത് നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങള്‍ മുഴുവന്‍ ഇവ പ്രവര്‍ത്തിക്കുന്നതായിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...