Tuesday, April 1, 2025 9:55 pm

കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14,120 ആയി. ഇന്നലെ പുതുതായി 1,979 പേര്‍ ഗൃഹനിരീക്ഷണത്തിലായി. 14,114 പേരാണ് ആകെ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നത്.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് പേരുണ്ട്. പുതുതായി ആരെയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 496 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 101 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 395 പേരുടെ പരിശോധനാ ഫലം വന്നതില്‍ എല്ലാം നെഗറ്റീവാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രവാദ സംശയം മൂലം മുത്തശ്ശിയെ കൊലപ്പെടുത്തി ; രണ്ടുപേർ അറസ്റ്റിൽ

0
ജാംഷെഡ്പൂർ: ജാർഖണ്ഡിലെ സെറൈകേല-ഖർസവൻ ജില്ലയിൽ 65 വയസ്സുള്ള സ്ത്രീയെ മന്ത്രവാദ സംശയത്തിന്‍റെ...

സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്റ്റിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

0
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്റ്റിൽ...

പോലീസ് ഉദ്യോഗസ്ഥന് ഉൾപ്പെടെ 2 പേർക്ക് വെട്ടേറ്റ സംഭവം ; 2 പേർ അറസ്റ്റിൽ

0
ഒറ്റപ്പാലം : മീറ്റ്നയിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർക്കു വെട്ടേറ്റ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ചെങ്ങറ പാക്കേജ് വിവരശേഖരണം ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം...