കൊവിഡ് 19 : അന്യസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കൊവിഡ്- 19 ബോധവത്കരണത്തിന്റെ  ഭാഗമായി അന്യസംസ്ഥാന  തൊഴിലാളികൾക്കായി  പുലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ അസി.സബ്ബ് ഇൻസ്പെക്ടർ  സുനിൽകുമാർ ഹിന്ദിയിലാണ് ക്ലാസ്സ് എടുത്തത്. കൊറോണ ബോധവത്കരണ ക്ലാസ്സിലേക്കുള്ള ക്ഷണപത്രികയും  ലഘുലേഖയും തയ്യാറാക്കിയിരുന്നതും ഹിന്ദി ഭാഷയിലായിരുന്നു . ഹെൽത്ത് ഇൻസ്പെക്ടർ  സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത്, ജൂനിയർ പബ്ലിക് നഴ്സ് സുധ എന്നീ ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈപരിപാടി അന്യസംസ്ഥാന  തൊഴിലാളികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...