തിരുവനന്തപുരം : മലപ്പുറത്ത് കൊറോണ രോഗമുക്തനായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത്. ഇയാള്‍ക്ക് മുമ്പ് കൊറോണ സ്ഥരീകരിച്ചിരുന്നു. എന്നാല്‍ അവസാനം കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. രണ്ട് വര്‍ഷമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ഇയാള്‍ ചികിത്സയിലായിരുന്നത്.
മലപ്പുറത്ത് കൊറോണ രോഗമുക്തന്‍ മരിച്ചു
RECENT NEWS
Advertisment