കോവിഡ് 19 – പത്തനംതിട്ടക്ക് ആശ്വാസം ; ഇന്ന് ലഭിച്ച 10 ഫലങ്ങളും നെഗറ്റീവ് ; 12 ഫലങ്ങള്‍കൂടി ഇന്ന് പ്രതീക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതം. ഇന്ന് (മാര്‍ച്ച് 13) രാവിലെ ലഭിച്ച 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായതില്‍ ആശ്വാസമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്ന് ലഭിച്ച 10 പരിശോധനാ ഫലങ്ങളില്‍ നാലുപേര്‍ ഹൈ റിസ്‌ക്ക് ലിസ്റ്റില്‍ ഉള്ളവരാണ്. ഇന്ന് 12 ഫലങ്ങള്‍കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ആറുപേര്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവരാണ്.
കോവിഡ് വൈറസ് ബാധ ലക്ഷണങ്ങളുമായി മൂന്നു പേരെകൂടി പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. മൂന്നു ദിവസമായി 22 റിസല്‍ട്ടുകളാണ് നെഗറ്റീവായി ലഭിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...