തൃശൂര്‍: കൊറോണ വൈറസ് ഉള്ളയാള്‍ കയറിയ എന്‍ എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം. ജില്ല ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടിയിട്ടുണ്ടെന്നാണ് വിവരം. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണുള്ളത്. 657 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് ഉള്ളയാള്‍ കയറിയ എന്‍.എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം
RECENT NEWS
Advertisment