കൊറോണ വൈറസ് ഉള്ളയാള്‍ കയറിയ എന്‍.എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍:  കൊറോണ വൈറസ് ഉള്ളയാള്‍ കയറിയ എന്‍ എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം. ജില്ല ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടിയിട്ടുണ്ടെന്നാണ് വിവരം. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണുള്ളത്. 657 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...