കോന്നി : ആശങ്കയുണര്‍ത്തുന്ന കോറോണ വൈറസിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ് അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി.
സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വീഡിയോ അവതരണവും ഉണ്ടായിരുന്നു. അധ്യാപികയായ എലിസബേത്ത് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഏബ്രഹാം കെ. ജോസഫ്, ജോസ്, വിജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. നല്ലപാഠം കോഡിനേറ്റര്‍ കെ.എസ്.ബിനു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.