കോറോണ വൈറസിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ് അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് സ്കൂളില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി :  ആശങ്കയുണര്‍ത്തുന്ന കോറോണ വൈറസിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ് അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി.

സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  വീഡിയോ അവതരണവും ഉണ്ടായിരുന്നു. അധ്യാപികയായ എലിസബേത്ത് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഏബ്രഹാം കെ. ജോസഫ്, ജോസ്, വിജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. നല്ലപാഠം കോഡിനേറ്റര്‍ കെ.എസ്.ബിനു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...