കൊറോണ വൈറസ് സ്വാഭാവിക വൈറസല്ല ; ലാബില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതൊരു സ്വഭാവിക വൈറസല്ലെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വൈറസിനെ നേരിടാൻ ഇന്ത്യ തയ്യാറായി കഴിഞ്ഞു. വാക്സിൻ കണ്ടുപിടിയ്ക്കാൻ ശാസ്ത്രഞ്ജൻമാർ അതിവേഗ ശ്രമത്തിലാണ്, അത് ഉടൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെ പെട്ടെന്ന് തിരിച്ചറിയാന്‍  ചില രീതികള്‍ ആവശ്യമാണ്. ഇത് സ്വാഭാവികമായി ഉണ്ടായതല്ല.  ലബോറട്ടറിയില്‍ ഉണ്ടായ വൈറസാണ്. ലോകം ഇതിനെതിരെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയാല്‍ പിന്നെ യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു. കൊറോണ വൈറസിനെതിരെ നമ്മള്‍ ഇനിയും പോരാടേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തിക യുദ്ധം കൂടി നടത്തണം. കാരണം നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്. ഓരോ മാസവും ലോക്ക് ഡൗണിലൂടെ കടന്നുപോകാന്‍ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...