സെപാഹിജാല: കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23 കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചെന്ന് യുവാവിന്റെ കുടുംബം. 2018 ൽ മലേഷ്യയിലെത്തിയ മധുപൂർ പോലീസ് സ്റ്റേഷൻ ഏരിയയിലെ പുരാത്തൽ രാജ്‌നഗർ ഗ്രാമത്തിൽ നിന്നുള്ള മണീർ ഹുസൈൻ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച രാവിലെ മലേഷ്യൻ അധികൃതരിൽ നിന്ന് ചെറുമകന്റെ മരണവാർത്ത തനിക്ക് ലഭിച്ചതായി മനീർ ഹുസൈന്റെ മുത്തച്ഛൻ അബ്ദുൾ റഹിം പറഞ്ഞു
കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചു
RECENT NEWS
Advertisment