തപാല്‍ സേവനമേളയൊരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല പോസ്റ്റല്‍ ഡിവിഷന്റേയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ കുറ്റൂര്‍ പോസ്റ്റ് ഓഫീസില്‍ തപാല്‍ മേള സംഘടിപ്പിച്ചു. തിരുവല്ല പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് ഡി.ലത നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പിന്റെ വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി ജ്യോതി ഭീമ യോജന തുടങ്ങിയവയേക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുകയും വിവിധ പദ്ധതികളിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു, പഞ്ചായത്ത് അംഗം രാജലക്ഷ്മി, ഐ പി പി ബി പത്തനംതിട്ട സീനിയര്‍ മാനേജര്‍ ജോസ്, ചെങ്ങന്നൂര്‍ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...