കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സെപാഹിജാല: കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23 കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചെന്ന്  യുവാവിന്റെ കുടുംബം. 2018 ൽ മലേഷ്യയിലെത്തിയ മധുപൂർ പോലീസ് സ്റ്റേഷൻ ഏരിയയിലെ പുരാത്തൽ രാജ്‌നഗർ ഗ്രാമത്തിൽ നിന്നുള്ള മണീർ ഹുസൈൻ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച രാവിലെ മലേഷ്യൻ അധികൃതരിൽ നിന്ന് ചെറുമകന്റെ മരണവാർത്ത തനിക്ക് ലഭിച്ചതായി മനീർ ഹുസൈന്റെ മുത്തച്ഛൻ അബ്ദുൾ റഹിം പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...