യു.എ.ഇ : യുഎഇ യിൽ വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ ചൈനീസ് വംശജനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി .
നേരത്തെ ഒരു ഇന്ത്യക്കാരനും യുഎഇ യിൽ വൈറസ് ബാധയേറ്റിരുന്നു . ഇയാളുടെ നിലയിലും ഇപ്പോൾ പുരോഗതിയുണ്ട്. കോവിഡ് -19 വൈറസ് ബാധിതരുടെ ചികിത്സ സൗജന്യമാക്കി സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
യു.എ.ഇയിൽ വീണ്ടും കൊറോണ വൈറസ് ബാധ ; കേസുകളുടെ എണ്ണം ഒൻപതായി
RECENT NEWS
Advertisment