യു.എ.ഇയിൽ വീണ്ടും കൊറോണ വൈറസ് ബാധ ; കേസുകളുടെ എണ്ണം ഒൻപതായി

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ :  യുഎഇ യിൽ വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ ചൈനീസ് വംശജനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി .
നേരത്തെ ഒരു ഇന്ത്യക്കാരനും യുഎഇ യിൽ വൈറസ് ബാധയേറ്റിരുന്നു . ഇയാളുടെ നിലയിലും ഇപ്പോൾ പുരോഗതിയുണ്ട്. കോവിഡ് -19 വൈറസ് ബാധിതരുടെ ചികിത്സ സൗജന്യമാക്കി സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...