സമൂഹവ്യാപന ഭീതിയിൽ പാലക്കാട് ; 82 കൊവിഡ് രോഗികൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോൾ പാലക്കാട് ജില്ലയിൽ ക്രമാതീതമായി രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർഗോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതി കൂടിയുണ്ട്. ജില്ലയിൽ നിലവിൽ 18 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ചൊവ്വാഴ്ച റിപ്പോ‍ർട്ട് ചെയ്ത 29 പേരിൽ 28 ഉം അതിർത്തി കടന്നുവന്നവരാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. ശരാശരി 1800 പേരാണ് അതിർത്തി കടന്ന് ദിവസവും പാലക്കാട് വഴി കേരളത്തിലെത്തുന്നത്. അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തക ഉൾപ്പെടെ 3 പേർക്ക് രോഗവ്യാപനം ഉണ്ടായതും കഴിഞ്ഞ ദിവസത്തെ രണ്ടുപേരുടെ സമ്പർക്കത്തിൽ നിന്ന് രണ്ടുപേർക്ക് രോഗം പകർന്നതും ആശങ്ക വർധിപ്പിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...