കോഴ ആരോപണം: ലോക്‌സഭ എത്തിക്സ് കമ്മിറ്റി യോഗം നാളെ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി: മ​ഹു​വ മൊ​യ്ത്ര​ക്കെ​തി​രാ​യ ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന ലോ​ക്‌​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി ചൊ​വ്വാ​ഴ്ച വീ​ണ്ടും യോ​ഗം​ചേ​രും. അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്മി​റ്റി​യു​ടെ ക​ര​ട് റി​പ്പോ​ര്‍ട്ടി​ന് അം​ഗീ​കാ​രം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യോ​ഗം. റി​പ്പോ​ര്‍ട്ടി​ല്‍ മ​ഹു​വ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശുപാ​ര്‍ശ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​മ്മി​റ്റി​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പും റി​പ്പോ​ര്‍ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. 15 അം​ഗ ക​മ്മി​റ്റി​യി​ല്‍ ബി.​ജെ.​പി​ക്കാ​ണ് ഭൂ​രി​പ​ക്ഷം. ന​വം​ബ​ർ ര​ണ്ടി​ന് മ​ഹു​വ സ​മി​തി മു​മ്പാ​കെ ഹാ​ജ​രാ​കു​ക​യും ചോ​ദ്യം​ചെ​യ്യ​ലി​ല്‍ രോ​ഷാ​കു​ല​യാ​യി ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വൃ​ത്തി​കെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​റ​ങ്ങി​പ്പോ​യ​ത്. യോ​ഗ​ത്തി​ല്‍ ക​മ്മി​റ്റി​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ മ​ഹു​വ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. മ​ഹു​വ​ക്കൊ​പ്പം അ​വ​രും ഇ​റ​ങ്ങി​പ്പോ​യി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...