തിരുവനന്തപുരം: അഴിമതി ആരോപണത്തെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിച്ചു. ഈ മാസം 27ന് മിൽമ ഭരണസമിതി ചെയർമാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടർക്കാണ് അഡ്മിനിസ്ട്രേറ്റീവ് ചുമതല. മണി വിശ്വനാഥാണ് നിലവിൽ തിരുവനന്തപുരം മേഖലാ യൂനിയൻ ചെയർമാൻ. ഈ മാസം 27ന് മിൽമ ഭരണസമിതി ചെയർമാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ ട്രാൻസ്പോർട്ടേഷനിൽ അപാകതകളും അട്ടിമറിയും നടന്നെന്നും ശബരിമലയിൽ ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ തിരുവനന്തപുരം യൂനിയൻ എൽഡിഎഫിനൊപ്പമാണ്. വരാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























