ചെങ്ങന്നൂര്‍ നഗരസഭാ അഗതിമന്ദിരത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണം ; സി.പി.ഐ.എം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭാ അഗതിമന്ദിരത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും, സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജിൻ്റെ സ്മാരകമായി നഗരസഭ വരും തലമുറയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഉചിതമായ കേന്ദ്രം സ്ഥാപിക്കാൻ നഗരസഭ മുൻകൈ എടുക്കണമെന്നും സി.പി.ഐ.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ ആഫീസ് മാർച്ച് ആവശ്യപ്പെട്ടു. സി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, വി.വി അജയൻ, എം.ശശികുമാർ, എം.കെ മനോജ്, വി.ജി അജീഷ്, സവിത വി എസ്., പി.ഡി സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....