അടൂര്‍ പോലീസ് ക്യാന്‍റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും ; 11 ലക്ഷത്തിന്‍റെ സാധനങ്ങള്‍ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടുമെന്ന് കണ്ടെത്തല്‍. ആവശ്യമില്ലാതെ 42 ലക്ഷത്തിന്‍റെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജയനാഥ് ജെ ഐ.പി.എസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്യാന്റീനില്‍ ജോലി ചെയ്യുന്നവരെയും കണ്ടെത്തി. ഇതുസബന്ധിച്ച റിപ്പോര്‍ട്ട് കമാന്‍ഡന്റ് ജയനാഥ് ഡിജിപിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ പോലീസ് തലപ്പത്തുള്ളവര്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ക്യാന്റീന്‍ ക്രമക്കേട് നേരത്തെ അറിയിച്ചിട്ടും നടപടിയില്ലെന്നും കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ നല്‍കാനും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയനാഥ് അച്ചടക്കലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...