സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം ; ബിജെപി സ്ഥാനാർഥി കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോർപ്പറേഷൻ 49 ാം വാർഡ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർഥി ഷൈമ പൊന്നത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. ‌മാറാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഇടതു മുന്നണി സ്ഥാനാർഥി ആസൂത്രിതമായി കള്ളവോട്ട് ചെയ്യിച്ചുവെന്നും മുൻനിശ്ചയപ്രകാരം നിരവധി പേർ വിവിധ ബൂത്തുകളിൽ ഇരട്ട വോട്ടുകൾ ചെയ്തുവെന്നും പരാതിയിലുണ്ട്. കൂടാതെ സിപിഎം അനുകൂല യൂണിയനിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ടിൽ തിരിമറി നടത്തിയെന്നും നിയമവിരുദ്ധമായി ബിജെപി വോട്ടുകൾ അസാധുവാക്കിയെന്നും ഹർജിയിൽ ആരോപണമുണ്ട്. 14 വോട്ടിനാണ് ഷൈമ പൊന്നത്ത് ഇടതു സ്ഥാനാർഥിയോട് പരാജയപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...