സീതത്തോട് സഹകരണ ബാങ്ക് അഴിമതി ; കോന്നിയിൽബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് സഹകരണ ബാങ്കിൽ നടന്ന അഴിമതിയും കോടികളുടെ തിരിമറിയും എംഎൽഎ ജനീഷ് കുമാറിൻ്റെ അറിവോടെയാണെന്ന മുൻ ബാങ്ക് ജീവനക്കാരൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ എംഎൽഎ രാജിവെക്കണമെന്നും ഈ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ബി.ജെ.പി കോന്നിയിൽ നടത്തിയ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രടറി വിഷ്ണു മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രടറി പ്രസന്നൻ അമ്പലപ്പാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, കെ.ആർ രാകേഷ്, കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സുജിത്ത് ബാലഗോപാൽ , ജനറൽ സെക്രട്ടറി വി.ബാലചന്ദ്രൻ , ശ്രീജിത്ത്‌ മുരളി, എസ്.സി മോർച്ച അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻ്റ് ഉദയൻ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് ബി.രഞ്ജിത് , കൂടൽ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ, പ്രമാടം പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ.ജയകൃഷ്ണൻ, മണ്ഡലം ഐറ്റി സെല്‍ കൺവീനർ ഗിരീഷ് കുമാർ , അനിൽ അമ്പാടി, ജമുനാ എസ് നായർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...