പന്തളം നഗരസഭ ഭരണ സമിതിയെ പിരിച്ചുവിടും വരെ വിശ്രമമില്ല : മുഹമ്മദ് അനിഷ്

For full experience, Download our mobile application:
Get it on Google Play

പന്തളം : വ്യാജ ബജറ്റ് അവതരിപ്പിക്കുകയും അഴിമതിയും അനധികൃത നിയമനങ്ങൾ നടത്തുകയും ചെയ്യുന്ന പന്തളം നഗരസഭ ഭരണ സമിതി പിരിച്ചുവിടും വരെ വിശ്രമമില്ലന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അനിഷ് പറഞ്ഞു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ എസ്.ഡി.പി.ഐ പന്തളം മുൻസിപ്പൽ പ്രസിഡൻ്റ് മുജീബ് ചേരിക്കൽ നടത്തിയ ഉപവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഉപവാസ സമരത്തിൽ പാർട്ടി ജോ:സെക്രട്ടറി സുധീർ പുന്തിലേത്ത് സ്വാഗതം പറഞ്ഞു, സെക്രട്ടറി അൻസാരി മുട്ടാർ അദ്ധ്യക്ഷതവഹിച്ചു, ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡൻറ് മുഹമ്മദ് അനീഷ് സംസാരിച്ചു. വിഷയാവതാരണം ജില്ലാ വൈസ് പ്രസിഡന്റ്‌ അൻസാരി ഏനാത്ത് നിർവഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി താജുദ്ധീൻ നിരണം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് അലപ്ര, സിയാദ് നിരണം, ഷാജി പഴകുളം, ഡബ്ല്യു.ഐ.എം ജില്ലാ സെക്രട്ടറി സഫിയ പന്തളം എന്നിവർ തുടർന്ന് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മുൻസിപ്പൽ കമ്മിറ്റി വൈ.പ്രസിഡൻ്റ് ഷംസ് കടക്കാട് നന്ദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...