എലത്തൂരില്‍ എല്‍ഡിഎഫ് വിരുദ്ധ കാറ്റില്‍ പിടിച്ചുനില്‍ക്കാനായില്ല : എ.കെ. ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എൻസിപി സംസ്ഥാന പ്രസിഡൻ്റ് മാറണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായി എ.കെ. ശശീന്ദ്രൻ. എൻസിപിയിൽ നിലവിൽ പിളർപ്പിന്റെ സാഹചര്യം ഇല്ല. എലത്തൂരിൽ ഒരു ഘട്ടത്തിലും തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും എൽഡിഎഫ് വിരുദ്ധ കാറ്റിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഇത്ര വലിയ തോൽവി ഒരു കമ്മിറ്റികൾക്കും മനസിലാക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയതോടെ എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് പി.സി. ചാക്കോ വിഭാഗത്തിൻ്റെ നിലപാട്. ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സംസ്ഥാന പാർട്ടിയായി മാറണം എന്നാണ് എ.കെ ശശീന്ദ്രൻ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...