അടൂർ നഗരസഭാധ്യക്ഷയും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ ദിവ്യാ റെജി മുഹമ്മദ് ലഹരി മാഫിയയുടെ ആളാണെന്ന ആരോപണം തിരുത്തി കൗൺസിലർ

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരസഭാധ്യക്ഷയും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ ദിവ്യാ റെജി മുഹമ്മദ് ലഹരി മാഫിയയുടെ ആളാണെന്ന ആരോപണം തിരുത്തി കൗൺസിലർ. നഗരസഭാധ്യക്ഷ ലഹരി മാഫിയയുടെ ആളാണെന്ന് പറഞ്ഞിട്ടില്ലെന്ന് കൗൺസിലർ പറഞ്ഞു. അടൂർ ടൗൺ വാർഡിൽ കെഎസ്ആർടിസി-സെയ്ന്റ് മേരീസ് സ്കൂൾ റോഡ് എന്നിവിടങ്ങളിൽ രാത്രിയിൽ സമൂഹവിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും തമ്പടിക്കാറുണ്ട്. ഇത് സംബന്ധിച്ച് വാർഡ് കൗൺസിലർ എന്ന നിലയ്ക്ക് ഇല്ലത്തുകാവ് ക്ഷേത്ര ഭാരവാഹികളും സെയ്ന്റ് മേരീസ് സ്കൂൾ മാനേജ്മെന്റും കൊന്നമങ്കര റെസിഡെൻസ് അസോസിയേഷനും പരാതി നൽകിയിരുന്നു. ഇത് പരിഹരിക്കാനുള്ള തീരുമാനമുണ്ടായില്ല. അതാണ് വികാരപരമായ പ്രതികരണത്തിന് കാരണമായതെന്ന് റോണി പറഞ്ഞു. ദിവ്യാ റെജി മുഹമ്മദിന് ഏതെങ്കിലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും റോണി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....