ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെ​ണ്ണ​ല്‍ ; ഇ​ന്ത്യാ സഖ്യം മുന്നിൽ

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 13 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​യി ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ ആ​കെ 13 സീ​റ്റു​ക​ളി​ല്‍ 11 എ​ണ്ണ​ത്തി​ലും ഇ​ന്ത്യ സഖ്യം ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലും മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ബീ​ഹാ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ​ത്. ബി​ഹാ​റി​ലെ റു​പൗ​ലി, പ​ശ്ചി​മ ബം​ഗാ​ളി​ലെ റാ​യ്ഗ​ഞ്ച്, ര​ണ​ഘ​ട്ട് ദ​ക്ഷി​ണ, ബാ​ഗ്ദ, മ​ണി​ക്ത​ല , ത​മി​ഴ്‌​നാ​ട്ടി​ലെ വി​ക്ര​വ​ണ്ടി, മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ര്‍​വാ​ര, ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ഡെ​ഹ്റ, ഹ​മീ​ര്‍​പൂ​ര്‍, ന​ല​ഗ​ഡ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​ദ​രീ​നാ​ഥ്, മം​ഗ്ലൂ​ര്‍ പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ര്‍ വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ലാ​ണ് പുരോഗമിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു

0
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം....

പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച...

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

0
ഹാനോയി: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ...

വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

0
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത...