പുന്നയൂർ: അകലാട് വഴിത്തർക്കത്തെ തുടർന്ന ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. പോക്കുളങ്ങര അക്‌ബർ (37), ഭാര്യ ആലിയ (31) എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം പറഞ്ഞയച്ചു. സംഭവത്തിൽ ഇവരുടെ അയൽവാസികളായ ശംസുദ്ദീൻ, ഷഹീർ, സാബിർ എന്നിവർക്കെതിരെ വടക്കേകാട് പോലീസ് കേസെടുത്തു.
വഴിത്തർക്കം : ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
RECENT NEWS
Advertisment