യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്​റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണനല്ലൂര്‍ : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം സൗമ്യ ഭവനിൽ ആർ. രാജീവ് (40), സഹോദരനായ ആർ. സജീവ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. ചേരിക്കോട് സ്വദേശിയായ വി.ഉണ്ണിക്കാണ് കുത്തേറ്റത്. രാത്രി വീടിനടുെത്തത്തിയ യുവാവിനെയും കൂട്ടുകാരനെയും പ്രതികൾ തടഞ്ഞുനിർത്തിയത്രെ. വാക്കേറ്റത്തെ തുടർന്ന് സജീവ് ഉണ്ണിയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.

സംഭവത്തിൽ ഉണ്ണിയുടെ പിതാവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. കണ്ണനല്ലൂർ സബ് ഇൻസ്പെക്ടർമാരായ ഡി.സജീവ്, തുളസീധരൻപിള്ള, എ.എസ്.ഐ മെൽവിൻ റോയി, ജോസ്, സി.പി.ഒ മാരായ സുധ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....